ഓണസദ്യയിലെ നിറകാഴ്ചകൾ

സന്തോഷവും സമൃദ്ധിയും നാടെങ്ങും നിറഞ്ഞു നിന്ന, മഹാബലി തമ്പുരാൻ വാണുകൊണ്ടിരുന്ന ആ മനോഹരമായ കേരളഭൂമിയെ ഓർക്കാനായി മറ്റൊരു ഓണക്കാലം വരവായി…അത്തവും ഊഞ്ഞാലും ഓണത്തല്ലും വടംവലിയും വള്ളംകളിയും ഒക്കെയായി പുതിയൊരു ഓണക്കാലത്തെ സ്വീകരിക്കാൻ കേരളീയർ ഒരുങ്ങിക്കഴിഞ്ഞു. ഇതൊക്കെ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം ഓണസദ്യ തന്നെയാണ്. ഓണസദ്യയുടെ ചില സവിശേഷതങ്ങൾ നമുക്ക് ഒന്ന് നോക്കിയാലോ…. ഓണസദ്യയിലെ വിഭവങ്ങൾ ഉപ്പേരി വറ്റൽ അച്ചാറുകൾ പഴം പർപ്പടകം കുത്തരിച്ചോറ് പരിപ്പുകറി സാമ്പാർ തോര പച്ചടി കാളൻ ഓലൻ അവിയൽ എരിശ്ശേരി പുളിശ്ശേരി രസം […]

Continue Reading

*പേരമരം*

*പേരമരം* സാധാരണക്കാരന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഈ പേരമരത്തെ നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു ഫലമാണ് .വർഷം മുഴുവനും കായ്‌ഫലം നൽകുന്ന ഈ പേരമരത്തെയും അതിന്റെ ഫലമായ പേരയ്ക്കയും ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ് . ഇതിന്റെ കൃഷിയും വിളവെടുപ്പെല്ലാം വലിയ പ്രയാസകരമല്ലാത്തതിനാൽ വളരെയേറെ കൃഷിചെയ്തുവരുന്നു ഒരു പേരമരത്തിന്റെ ആയുസ്സ് ഏതാണ്ട് 30 മുതൽ 50 വരേ നിലനിൽക്കുന്നു . പേരമരം വളരെ അധികം പോഷകങ്ങളാൽ സമ്പുഷ്ടമായ ഇതിൽ വിറ്റാമിന് സി, കാൽസ്യം, പൊട്ടാസിയം, മഗ്‌നീഷിയം, ഇരുമ്പ് തുടങ്ങിയവയുടെ ഒരു കലവറ […]

Continue Reading

**മൾബറി**

**മൾബറി** നമുക്കേവർക്കും സുപരിചിതമായ ഒന്നാണ് മൾബറി മുശുക്കൊട്ട എന്നപേരിൽ ഇത് അറിയപ്പെടുന്നു. പട്ടുനൂൽ പുഴുവിന്റെ പ്രധാന ആഹാരമാണ് ഈ മൾബറിയുടെ ഇല ഇത് ഇന്ത്യയിൽ ഉടനീളം കൃഷിചെയ്യപെടുന്നു . മൊറേസ്യ എന്ന കുടുംബത്തിലെ അംഗമാണ് ഈ മൾബറി കൂടുതലായും ഇത് മൈസൂർ ഭാഗങ്ങളിലാണ് കൃഷിചെയ്തുവരുന്നത് .ഇതിന്റെ പഴങ്ങൾ വാണിജ്യപ്രാധാന്യംകുറവായതിനാൽ കേരളത്തിൽ കൂടുതലായും അന്ന്യം നിന്ന് വരുകയാണ് മൾബറി .കേന്ദ്ര സിൽക്ക്‌ സാങ്കേതിക ഗവേഷണ സ്ഥാപനം സെൻട്രൽ സിൽക്ക്‌ ബോർഡ്‌കീഴിൽ പ്രവർത്തിച്ചുവരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ […]

Continue Reading

*കരിങ്കോഴിയെ വളർത്താം*

*കരിങ്കോഴിയെ വളർത്താം* ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് കരിങ്കോഴി .ഏത് കാലാവസ്ഥയിലും ഇണങ്ങിച്ചേരുന്ന ഇത് വളർത്താൻ നല്ല ലാഭമാണ് .ഔഷധ മൂല്യങ്ങളാൽ സമ്പുഷ്ടമായ ഇതിന്റെ മുട്ടയും മാംസവും ആയുർവേദ മേഖലയിൽ പല മരുന്നുകളുടെ നിർമാണത്തിനും ഉപയോഗിച്ചുവരുന്നു . സാധാരണ കോഴികളുടെ ഭക്ഷണം പോലെ ചിക്കിചികഞ്ഞു കഴിക്കുന്നവർതന്നെയാണിവർ .മറ്റ് സാധാരണ കോഴികളെ അപേക്ഷിച്ചു കരിങ്കോഴികളുടെ ഇറച്ചിയിൽ 25 % പ്രോട്ടീൻ കുടുതലും കൊളസ്‌ട്രോൾ വളരെ അതികം കുറവുമാണ് .സാധാരണ കോഴികളെ അപേക്ഷിച്ചുകൊണ്ട് കരിങ്കോഴികൾ പൊതുവേ അടയിരുന്നു മുട്ടവിരിക്കാറില്ല ഒരുമാസം […]

Continue Reading

പഞ്ഞിമരം

പഞ്ഞിമരത്തെ പൊതുവെ നകുലി, പഞ്ഞി ഇലവ്‌, മുള്ളില്ലാപ്പൂള, സീബപ്പരുത്തി, ശീമപ്പൂള എന്നീ പേരുകളിൽ അറിയപ്പെടുന്നു. വന്മരമായ് വളരുന്ന ഇത് കുടുതലും ദക്ഷിണ-മധ്യ അമേരിക്കയിൽ കണ്ടുവരുന്നു. ഏകദേശം 60-70 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം പോർട്ടോ റിക്കോയി,ഗ്വാട്ടിമാല എന്നീ രാജ്യങ്ങളുടെ ദേശീയവൃക്ഷമായിട്ട് കണക്കാക്കുന്നു. ആയുർവേദങ്ങളിൽ പോലും പ്രാമുഖ്യമുള്ള ഈ ഗുണഗണങ്ങളെ നമുക്ക് പരിചയപ്പെടാം. നാം ഉപയോഗിച്ചുവരുന്ന കിടക്ക, ജാക്കറ്റുകൾ, തലയിണ ഷീറ്റുകൾ, കുഷ്യനുകൾ എന്നിവയുടെ നിർമാണത്തിന്റെ മുഖ്യ കണ്ണിയാണ് പഞ്ഞി. പണ്ട് കാലങ്ങളിൽ പഞ്ഞിക്കുരുവിനെ പെറുക്കിക്കൂട്ടി […]

Continue Reading

ചാമ്പയ്‌ക്ക

കേരളീയരായ നമുക്കൊക്കെ സുപരിചിതമായ പഴമാണ് ചാമ്പയ്‌ക്ക. നമ്മുടെ വീടിനടുത്തും മറ്റും കാണപ്പെടുന്ന ഇവയ്ക്ക് നാം അത്ര പ്രാധാന്യം കൊടുക്കാറില്ല . മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലെന്ന പഴഞ്ചോല്ലുപോലെ സുലഭമായ ഈ ചാമ്പയ്‌ക്കയുടെ ഗുണഗണങ്ങളെ കുറിച്ച് ഇന്നും അറിയാത്തവരേറെയാണ്. പുളിപ്പും മധുരവും ചേർന്ന ഈ നാടൻപഴം ഒട്ടുമിക്ക ആളുകൾക്കും ഇഷ്ട ഭക്ഷണമാണ്. പ്രധാനമായും .ചുവപ്പും റോസും നിറത്തിലുള്ള ഈ ചാമ്പയ്‌ക്ക കാഴ്ചയ്ക്ക് ഏറെ കൗതുകമാണ്. എന്നാൽ ഇതിന്റെ ഗുണങ്ങളെക്കുറിച്ചൊന്നു പരിചയപ്പെടാം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ ഒരു മറുമരുന്നും കൂടിയാണ് […]

Continue Reading

പട്ടിന്റെ മാഹാത്മ്യം

പട്ട് എന്ന് കേൾക്കുമ്പോൾ ചിലർക്കെങ്കിലും സ്‌കൂളിൽ പഠിച്ച പട്ടുനൂൽപുഴുവിന്റെ കാര്യം ഓർമ്മ വരാൻ ഇടയുണ്ട്. ഏതു വ്യത്യസ്തമായ കാലാവസ്ഥയിലും വൈവിധ്യമാര്ന്നയ മണ്ണിലും വളര്ത്താവുന്നതാണ് മൾബറി ചെടി. നല്ലയിനം ഇല ഉല്പ്പാ്ദനം, വിജയകരമായ കൊക്കൂണ് എന്നിവ പട്ടുനൂലിന് അത്യന്താപേക്ഷിതമാണ്. അതിന് നല്ല സംവിധാനങ്ങള്‍ സ്വീകരിച്ചാല്‍ മതി. പട്ടുനൂല്‍പ്പുഴു അതിന്‍റെ ലാര്‍വ്വ കാലം അഞ്ച് വ്യത്യസ്ത ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയം പ്രത്യേകമായി തയ്യാറാക്കിയ ഷെഡിലാണ് ഇവ വളരുന്നത്. സമയനിഷ്ഠയോടുള്ള പരിചരണം ഉണ്ടെങ്കിലേ നല്ലയിനം പട്ടുനൂൽ ലഭിക്കൂ സെറികള്‍ച്ചര്‍ കേരളത്തിന്‍റെ […]

Continue Reading

എപ്പികൾച്ചർ

തേനീച്ച വളർത്തൽ സാധാരണ അറിയപ്പെടുന്നത് എപ്പികൾച്ചർ എന്നാണ്. കാർഷികവ്യവസായവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സംരംഭമാണ് ഇത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ തേനീച്ച, പൂവിലെ തേനിനെ (പൂന്തേന്‍-നെക്റ്റര്‍) മധുരമുള്ള തേന്‍ ആക്കി മാറ്റുകയും, അതിനെ തങ്ങളുടെ കൂട്ടിൽ സംഭരിച്ചു വയ്ക്കുകയും ചെയ്യുന്നു. പണ്ടുകാലം മുതൽ തന്നെ വനത്തിൽ നിന്നുൾ തേന്‍ ശേഖരണം സാധാരണയായി നിലനിന്നിരുന്നതാണ്. വിപണിയിൽ തേനിനും അനുബന്ധ ഉത്പന്നങ്ങൾക്കുമുള്ള സാധ്യത ശക്തമായത്പോലെ ഇന്ന് ഇതിനെ വീടുകളിൽ വ്യാപിപ്പിക്കാൻ ആളുകൾ താല്പര്യപ്പെടുന്നു. തേനീച്ച വളര്‍ത്തലിന് നമ്മൾ അധികം ചിലവാക്കേണ്ട […]

Continue Reading

അഗസ്തി ചെടി

കേരളീയരായ നമുക്കൊക്കെ സുപരിചിതമാണ് ഈ അഗസ്തി ചെടി. ഫാബേസി എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യമാണ് അഗസ്തി ചെടി. കൂടുതലായും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന അഗസ്തി ചെടിയെ സംസ്കൃതത്തില്‍ അഗസ്തി, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് പ്രത്യേകിച്ചൊരു വിളവെടുപ്പുകാലമില്ല. ഏകദേശം ആറുമുതൽ എട്ട് മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ പൂക്കൾ വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും തുടങ്ങിയ നാലുനിറത്തിൽ കാണപ്പെടുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തണ്ടിനും ഇലക്കുമിടയിലുമുള്ള കക്ഷ്യങ്ങളില്‍ നിന്ന് റസിം […]

Continue Reading

ദന്തസംരക്ഷണം

ഇന്ന് നാമെല്ലാവരും കൂടുതലായും പ്രാധാന്യം നൽകുന്ന ഒന്നാണ് നമ്മുടെ ശരീരത്തിന്റെ അഴകും അവയുടെ ആരോഗ്യവും. അതിൽ ഒന്നാണ് നമ്മുടെ പല്ലിന്റെ കാര്യം. നല്ലൊരു ചിരിയുടെ പ്രധാന പങ്കും നമ്മുടെ പല്ലുകൾക്കുണ്ട്. തിളക്കമുള്ള പല്ലുകൾ നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിന്റെയും ഒരു മുതൽക്കൂട്ടാണ് നമ്മുടെ പല്ലുകൾ പ്രകൃതി ദത്തമായ രീതിയിലും അല്ലാതെയും പല്ലിനെ സംരക്ഷിക്കാം. നല്ല ആരോഗ്യമുള്ള പല്ലുകൾ വീണ്ടെടുക്കാൻ.. * ആര്യവേപ്പിന്റെ തുണ്ടുപയോഗിച് ദിവസവും പല്ലുതേയ്ക്കുക . * ചെറുനാരങ്ങയുടെ നീരിൽ അല്‌പം പൊടിയുപ്പും പഴുത്ത മാവിന്റെ ഇല […]

Continue Reading